
(3D Designing Exterior / Interior)
വീടിന്റെ 3d, interior ചെയ്യുന്നത് എന്തിനു?
ഞങ്ങളിലൂടെ ചെയ്യുമ്പോൾ താങ്കൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ്.
വീട് നിർമ്മിക്കാൻ തുടങ്ങുന്നതിനു മുമ്പായി plan ഡിസൈൻ ചെയ്യുക സാധാരണമാണ്, എന്നാൽ വീടിന്റെ എക്സ്റ്റീരിയർ & ഇന്റീരിയർ ഡിസൈൻ ചെയ്യാൻ തുടങ്ങുമ്പോൾ ചിലരെങ്കിലും മനസ്സിൽ കരുതുന്ന ഒരു കാര്യമാണ്,
ഇതിന്റെ ആവശ്യം ഉണ്ടോ?
അധിക ചിലവാണോ എന്നത്.


ഒരിക്കലുമല്ല കാരണം
നാം വീട് നിർമ്മിക്കാൻ തുടങ്ങുകയാണ് നമ്മുടെ താല്പര്യങ്ങൾ മനസിൽ കണ്ടൊരു രൂപം വീട് നിർമ്മിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുന്നു,
നാം ചിന്തിക്കുക റേഡിയോയിൽ ഒരു സ്ഥലത്തേക്കുറിച്ചുള്ള വിശദീകരണം രണ്ട് വ്യക്തികൾ കേൾക്കുന്നു അവർ കേൾക്കുന്ന കാര്യങ്ങൾ വച്ചുകൊണ്ട് അവർ രണ്ടുപേരും മനസിലാക്കിയ ചിത്രം ഒരു പേപ്പറിൽ പകർത്താൻ പറഞ്ഞാൽ തീർച്ചയായും ആ രണ്ടു ചിത്രവും വ്യത്യസ്തമായിരിക്കും, അതിൽ അവർ മനസിലാക്കിയതും അവരുടെ ഭാവനയും അടങ്ങിയിരിക്കും,
ഇത് കാണുന്ന മൂന്നാമതൊരു വ്യക്തിക്ക് ഏത് ചിത്രമാണ് ഇഷ്ടപെടുന്നതെന്ന് പറയാൻ സാധിക്കില്ല,
എന്നാൽ ഇതേ കാര്യം നാം ടെലിവിഷൻ മുഘേന ദൃശ്യമായി ആണ് കണ്ടതെങ്കിൽ??? രണ്ട് വ്യക്തിയുടെ ചിത്രവും ഏകദേശം ഒരേപോലെ ആയിരിക്കുകയും ചെയ്യും,
ഈ ഒരു കാര്യം രണ്ട് രീതിയിലാണ് വീട് നിർമ്മാണ കാര്യത്തിൽ എത്രത്തോളം ബന്ധപ്പെടുന്നു എന്നത്.
- നാമൊരു ദൃശ്യം കാണിച്ചുകൊണ്ടാണ് പറയുന്നത് എനിക്കിങ്ങിനെയാണ് വീട് വരേണ്ടത്, അതവിടെ പൂർണമായി ആ രൂപം അതേപോലെ നിർമ്മിക്കേണ്ടത് അവരുടെ ചുമതലയായി,
എന്നാൽ ഇതേകാര്യം നാം പറഞ്ഞുകൊടുത്തു എനിക്ക് ഇങ്ങിനെ വേണം അങ്ങിനെ വേണം എന്നെല്ലാം പറഞ്ഞുകൊടുത്താൽ പോലും അത് കേൾക്കുന്നവർ മനസിലാകുന്നത് ഏത് രീതിയിലാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല,
അതുപോലെതന്നെ നമ്മുടെ ഭാവനയാണ് നാം വിശദീകരിക്കുന്നത് അത് പൂർണമായി വരുമ്പോൾ എത്രത്തോളം നമ്മുടെ വീടിനു മനോഹാരിത നൽകുമെന്ന് ചെയ്ത് കഴിഞ്ഞാൽ മാത്രമേ നമുക്കും മനസിലാകായുവാൻ സാധിക്കു.
ഒരു 3d ദൃശ്യം ഡിസൈൻ ചെയ്യുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ ദുരീകരിക്കുന്നു എന്ന് ചിന്തിച്ചാൽ മനസിലാകും.
2. ഇനി രണ്ടാമത്തെ കാര്യം
നാം നമ്മുടെ മനസ്സിൽ കണ്ട കാര്യങ്ങൾ വീട് നിർമ്മിക്കുന്നവരെ പറഞ്ഞു മനസിലാകുന്നു അവർ നിർമ്മിക്കുന്നു, അത് പൂർണ രൂപമായി കഴിയുമ്പോളാണ് നമുക്ക് മനസിലാകുന്നത് ഇത് വീടിനു ചേരുന്നില്ല എന്തൊക്കെയോ മാറ്റം അനിവാര്യമായിരുന്നു എന്നത്, എന്നാൽ ഇനി എന്താണ് വഴി? പൊളിച്ചുപണിയുക അല്ലെങ്കിൽ തൃപ്തിപെടുക, അല്ലെ?


എന്നാൽ ഇതേകാര്യം നാമൊരു ഡിസൈൻറോട് സംസാരിച്ചുകൊണ്ട് അദ്ദേഹം അതിന്റെ ദൃശ്യം അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് & ഭാവന ഇതെല്ലാം ചേർത്തുകൊണ്ട് നിങ്ങൾക്ക് കാണാൻ അവസരം ലഭിക്കുകയാണ് അതിനോടൊപ്പം തന്നെ തന്റെ അഭിപ്രായങ്ങൾക്കാനുസരിച്ചുകൊണ്ടുള്ള ചെറിയ മാറ്റങ്ങൾ കൂടി ഉൾകൊള്ളിച്ചുകൊണ്ടാണ് ഒരു 3d ഡിസൈൻ നമ്മുടെ കയ്യിൽ കിട്ടുന്നതെങ്കിൽ നമ്മുടെ സന്തോഷം എത്രത്തോളമായിരിക്കും,
ഇനി ആ ഡിസൈൻ കാണിച്ചുകൊണ്ട് എനിക്ക് ഇങ്ങനെയാണ് വീട് വരേണ്ടത് എന്ന് പറഞ്ഞാൽ അവിടെ എല്ലാം എല്ലാവർക്കും ക്ലിയർ ആണ്.
ഞങ്ങളിലൂടെ വീട് ഡിസൈൻ ചെയ്യുമ്പോൾ ഞങ്ങളുടെ ഡിസൈനർ, എഞ്ചിനീയർ എന്നിവർക്കായി ഒരുമിച്ചു സംവദിച്ചുകൊണ്ട് ഡിസൈനിന്റെ ഓരോ stagum താങ്കൾക്ക് കണ്ടുകൊണ്ട് അഭിപ്രായങ്ങൾക്കാനുസരിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്ന രീതിയിലാണ് നാം ഏതൊരു വീടും ഡിസൈൻ ചെയ്യുന്നത്, അതും കുറഞ്ഞ ചാർജിൽ,
അതുപോലെതന്നെ ഡിസൈൻ ചെയ്തു കഴിഞ്ഞ് ഞങ്ങളല്ല വീട് നിർമ്മിക്കുന്നതല്ല എങ്കിൽ പോലും ഏതൊരു സംശയ നിവാരണത്തിനും അഭിപ്രായങ്ങൾ അറിയുന്നതിനും ടെലിഫോൺ / whatsapp മുഘേനയുള്ള ഞങ്ങളുടെ free advise നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഞങ്ങൾ വളരുന്നത് ഞങ്ങളിലൂടെ മാത്രമല്ല, നിങ്ങൾ ഓരോരുത്തരുടെയും സ്വപ്നം നിങ്ങളുടെ താല്പര്യനുസരണം പൂർത്തീകരിക്കുമ്പോൾ മാത്രമാണ് ഞങ്ങളുടെ വളർച്ചയുടെ ചവിട്ടുപടികൾ ഞങ്ങൾ മുന്നേറുന്നത്.
JEIGTHAHR BUILDERS & DEVELOPERS
Call / Whatsapp : + 917594033734