Main Slab Concrete (വീട് Main Slab കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
https://www.youtube.com/watch?v=8pmwR5DHb5E1.തട്ട് അടിച്ചിരിക്കുന്നത് water ലെവൽ അല്ലെ എന്ന് നേരിട്ട് കണ്ട് ബോധ്യപെടുക(ആവശ്യപ്പെട്ടാൽ പണിക്കാർ water tube എല്ലാ കോൺറിലും വച്ചു കാണിച്ചുതരും )2. കമ്പി കെട്ടിയിരിക്കുന്നത് proper spacing ആണെന്ന് നോക്കുക.Lap (കൊടുത്തിട്ടുണ്ടെങ്കിൽ proper length ഉണ്ടോ എന്ന് നോക്കുക.3. Crank…